ആദ്യാക്ഷരം പകർന്ന് സ്പീക്കർ; ഗണപതി ‘സത്യമായെന്ന്’ ബിജെപി
തലശ്ശേരി ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി വിജയദശമി ദിനത്തിൽ കുരുന്നുകൾക്കു വിദ്യാരംഭച്ചടങ്ങ് ഒരുക്കി. തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിൽ സ്പീക്കർ എ.എൻ.ഷംസീറും കലക്ടർ അരുൺ കെ.വിജയനും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു. നേരത്തേ,

തലശ്ശേരി ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി വിജയദശമി ദിനത്തിൽ കുരുന്നുകൾക്കു വിദ്യാരംഭച്ചടങ്ങ് ഒരുക്കി. തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിൽ സ്പീക്കർ എ.എൻ.ഷംസീറും കലക്ടർ അരുൺ കെ.വിജയനും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു.
നേരത്തേ, ഗണപതി മിത്താണെന്നു പറഞ്ഞ സ്പീക്കർ ഷംസീറിന് ഹരിശ്രീ ഗണപതയേ ചൊല്ലി കുട്ടികളെ എഴുത്തിനിരുത്തേണ്ടി വന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പരിഹസിച്ചു. ഗണപതി മിത്തല്ലെന്നും സത്യമാണെന്നും ഷംസീറിന്റെ നാവിലൂടെത്തന്നെ വ്യക്തമായെന്നും ഹരിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള ഇരട്ടത്താപ്പ് സിപിഎം നേതൃത്വം ഉപേക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.