മട്ടന്നൂർ∙ നായാട്ടുപാറ ചോലയിലെ ന്യൂ വിക്ടറി പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിച്ചു നാശനഷ്ടം. മട്ടന്നൂർ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 8 നാണ് സംഭവം. ഫാക്ടറിയിലെ ഫർണസിനാണ് തീപിടിച്ചത്. ബോയിലറിന്റെ ഓയിൽ പൈപ്പ് ചോർന്നതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ നായാട്ടുപാറ ചോലയിലെ ന്യൂ വിക്ടറി പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിച്ചു നാശനഷ്ടം. മട്ടന്നൂർ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി.രാവിലെ 8 നാണ് സംഭവം. ഫാക്ടറിയിലെ ഫർണസിനാണ് തീപിടിച്ചത്. ബോയിലറിന്റെ ഓയിൽ പൈപ്പ് ചോർന്നതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്. 

കണ്ണൂർ സ്വദേശിനി നസ്‌റീൻ സുനൈദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.    സ്റ്റേഷൻ ഓഫിസർ ടി.വി.ഉണ്ണിക്കൃഷ്ണൻ, ഉദ്യോഗസ്ഥരായ സി.കെ.സുരേന്ദ്ര ബാബു, ഷഗിൽ, വി.രാകേഷ്, വി.പ്രദീഷ്, കെ.വി.ഷിജിൻ, പി.നിവേദ്, പി.റിജു, ശ്രീനാഥ്, സി.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT