കണ്ണൂർ ∙ സെൻട്രൽ ജയിലിൽ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജൻമിന്റവിട കെ.ബിജുവിനെതിരെയാണു(43) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. ജയിലിൽ തടവിൽ കഴിയുന്ന ഇയാളെ പാനൂർ സബ്‌ ഇൻസ്‌പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സെൻട്രൽ ജയിലിൽ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജൻമിന്റവിട കെ.ബിജുവിനെതിരെയാണു(43) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. ജയിലിൽ തടവിൽ കഴിയുന്ന ഇയാളെ പാനൂർ സബ്‌ ഇൻസ്‌പെക്ടർ സി.സി.ലതീഷ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണു നടപടി. ഇയാൾക്കു പാനൂർ, തലശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി ലഹള നടത്തൽ, തടഞ്ഞുവച്ചു കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, കൂട്ടക്കവർച്ച, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിങ്ങനെയായി കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT