ശ്രീകണ്ഠപുരം∙ പയ്യാവൂർ പൊന്നുംപറമ്പ് –വാതിൽമട, ഉപ്പുപടന്ന റോഡിലെ കൂറ്റൻ ഗർത്തം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ഉപ്പുപടന്ന ജംക്​ഷനു സമീപമാണ് ഗർത്തം രൂപപ്പെട്ടത്.1 മാസത്തോളമായി പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പരാതി പറയുന്നു.സ്കൂൾ കുട്ടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ പയ്യാവൂർ പൊന്നുംപറമ്പ് –വാതിൽമട, ഉപ്പുപടന്ന റോഡിലെ കൂറ്റൻ ഗർത്തം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ഉപ്പുപടന്ന ജംക്​ഷനു സമീപമാണ് ഗർത്തം രൂപപ്പെട്ടത്. 1 മാസത്തോളമായി പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പരാതി പറയുന്നു.സ്കൂൾ കുട്ടികളും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. പിഎംജിആർവൈ സ്കീമിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയായ റോഡാണ്. എപ്പോൾ പണി നടക്കുമെന്ന് വ്യക്തമല്ല. അടിയന്തിര പരിഹാരമായി ഗർത്തം നികത്താൻ നടപടി വേണമെന്ന ആവശ്യം വ്യാപകമായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT