കല്ലേറ്: ട്രെയിൻ യാത്രക്കാരന്റെ കൈ വിരലിനു പൊട്ടൽ
കണ്ണൂർ ∙ പുണെ – എറണാകുളം (22150) സൂപ്പർ ഫാസ്റ്റിനു നേരെ ധർമടത്തിനും തലശ്ശേരിക്കും ഇടയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കൈക്ക് പരുക്ക്. കണ്ണാടിപ്പറമ്പ് സ്വദേശി മുഹമ്മദ് അനസിനാണു പരുക്കേറ്റത്. അനസിന്റെ വലതു കയ്യിലെ തള്ളവിരലിനു പൊട്ടലുണ്ട്. ട്രെയിനിന്റെ പുറകിലത്തെ ജനറൽ കോച്ചിലെ

കണ്ണൂർ ∙ പുണെ – എറണാകുളം (22150) സൂപ്പർ ഫാസ്റ്റിനു നേരെ ധർമടത്തിനും തലശ്ശേരിക്കും ഇടയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കൈക്ക് പരുക്ക്. കണ്ണാടിപ്പറമ്പ് സ്വദേശി മുഹമ്മദ് അനസിനാണു പരുക്കേറ്റത്.
അനസിന്റെ വലതു കയ്യിലെ തള്ളവിരലിനു പൊട്ടലുണ്ട്. ട്രെയിനിന്റെ പുറകിലത്തെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു.
കല്ലേറിൽ ട്രെയിനിന്റെ ബി2 കോച്ചിന്റെ ചില്ല് തകരുകയും ചെയ്തിരുന്നു.
എടക്കാട് പൊലീസും ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് കല്ലേറുണ്ടായ ഭാഗങ്ങളിൽ പട്രോളിങ് നടത്തി. റെയിൽവേ നിയമപ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.