ബംഗളൂരുവിൽ നിന്നു വരികയായിരുന്ന ബസ് അപകടത്തിൽപെട്ടു; ആർക്കും പരുക്കില്ല
ചെറുപുഴ∙ ബംഗളൂരുവിൽ നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന ഗോൾഡൻ ബസ് മലയോര ഹൈവേയുടെ കുടപ്രം ഭാഗത്തു വച്ചു അപകടത്തിൽപെട്ടു. ആർക്കും പരുക്കില്ല. റോഡിനോട് ചേർന്നുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. 9ന് രാവിലെയാണു സംഭവം.