ദേശീയ സെമിനാർ സംഘടിപ്പിച്ചു
തലശ്ശേരി∙ ഗവ. ബ്രണ്ണൻ കോളേജ് ഹിന്ദി വകുപ്പ് ‘സമകാലീന ഹിന്ദി കവിതയിൽ പുരുഷാധിപത്യത്തിനെതിരായ പ്രതിരോധം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചരിത്ര വിഭാഗം മേധാവി പ്രൊഫ.കെ.എം.ഷീബ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി അൽപ്പന മിശ്ര മുഖ്യ പ്രഭാഷണം നടത്തി.

തലശ്ശേരി∙ ഗവ. ബ്രണ്ണൻ കോളേജ് ഹിന്ദി വകുപ്പ് ‘സമകാലീന ഹിന്ദി കവിതയിൽ പുരുഷാധിപത്യത്തിനെതിരായ പ്രതിരോധം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചരിത്ര വിഭാഗം മേധാവി പ്രൊഫ.കെ.എം.ഷീബ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി അൽപ്പന മിശ്ര മുഖ്യ പ്രഭാഷണം നടത്തി. കാത്യായനി, അനിത ഭാരതി, ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്, ഡോ.ശാന്തി നായർ, ഡോ.അച്യുതാനന്ദ് മിശ്ര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.