ജില്ലാ സ്കൂൾ കലോത്സവം:കലാകിരീടം നേടി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ
പാനൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ 149 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 184 പോയിന്റും നേടിയാണു കലാകിരീടം അണിഞ്ഞത്.ഹൈസ്കൂളിൽ 5 ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 50 വിദ്യാർഥികളും ഹയർസെക്കൻഡറിയിൽ 20

പാനൂർ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ 149 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 184 പോയിന്റും നേടിയാണു കലാകിരീടം അണിഞ്ഞത്. ഹൈസ്കൂളിൽ 5 ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 50 വിദ്യാർഥികളും ഹയർസെക്കൻഡറിയിൽ 20 വിദ്യാർഥികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷവും രാജീവ്ഗാന്ധി സ്കൂളിനായിരുന്നു ജില്ലയിൽ കലാകിരീടം.