പട്ടുവം∙ കഴിഞ്ഞ ദിവസം ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിൽ കുഞ്ഞിമുറ്റത്ത് 3 വീടുകൾക്ക് നാശനഷ്ടം. കപ്യാർ കെ.ഡി.സ്റ്റാൻലി, മക്കളായ ജോബി, ജോഷി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം നേരിട്ടത്.അർധരാത്രി 12 ഓടെയാണ് മിന്നലേറ്റത്. സ്റ്റാൻലിയുടെ ഓട് മേഞ്ഞ വീടിന് കാര്യമായ നാശം നേരിട്ടു. വീടിന്റെ മേൽക്കൂര തകർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടുവം∙ കഴിഞ്ഞ ദിവസം ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിൽ കുഞ്ഞിമുറ്റത്ത് 3 വീടുകൾക്ക് നാശനഷ്ടം. കപ്യാർ   കെ.ഡി.സ്റ്റാൻലി, മക്കളായ ജോബി, ജോഷി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം നേരിട്ടത്.  അർധരാത്രി 12 ഓടെയാണ് മിന്നലേറ്റത്. സ്റ്റാൻലിയുടെ ഓട് മേഞ്ഞ വീടിന് കാര്യമായ നാശം നേരിട്ടു. വീടിന്റെ മേൽക്കൂര തകർന്ന് ഓടുകൾ അടുക്കളയിൽ വീണ് പാത്രങ്ങളും മറ്റും തകർന്നു.

വൈദ്യുതി മീറ്ററും ശുചിമുറിയുടെ മേൽക്കൂരയും കിടപ്പ് മുറിയുടെ മുകൾഭാഗവും തകർന്നു. വീട്ടിലുണ്ടായിരുന്ന സ്റ്റാൻലിയും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമീപത്ത് താമസിക്കുന്ന തളിപ്പറമ്പ് നഗരസഭ ജീവനക്കാരനായ മകൻ ജോബിയുടെ വീട്ടിലെ ടിവിയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.മറ്റൊരു മകൻ ജോഷിയുടെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.പട്ടുവം പഞ്ചായത്ത് പി.ശ്രീമതി വീട് സന്ദർശിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT