ചട്ടുകപാറ ∙ നാട്ടുകാരിൽ ഭീതി പടർത്തി കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു.പഞ്ചായത്ത് ഓഫിസിന്റെ സമീപ പ്രദേശങ്ങളായ ആരുഡം പദ്ധതി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വേശാല, മാണിയൂർ ഭാഗങ്ങളിലാണ് ഒച്ചുകൾ ജനജീവിതത്തിനു ഭീഷണിയാകുന്നത്. വീട്ടു പരിസരങ്ങളിലും പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചട്ടുകപാറ ∙ നാട്ടുകാരിൽ ഭീതി പടർത്തി കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. പഞ്ചായത്ത് ഓഫിസിന്റെ സമീപ പ്രദേശങ്ങളായ ആരുഡം പദ്ധതി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വേശാല, മാണിയൂർ ഭാഗങ്ങളിലാണ് ഒച്ചുകൾ ജനജീവിതത്തിനു ഭീഷണിയാകുന്നത്. വീട്ടു പരിസരങ്ങളിലും പൊതു റോഡിലും രാത്രി കാലങ്ങളിലും അതിരാവിലെയും ആണ് കൂട്ടത്തോടെ ഇവയെ കണ്ടു വരുന്നത്. 

തോട്ടങ്ങളിലെ പച്ചക്കറി ചെടികളും വീടുകളിലെ പൂച്ചെടികളും മറ്റും തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ രണ്ടു വർഷമായി പ്രദേശത്ത് വ്യാപകമാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ തയാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഉപ്പ് വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. വലുപ്പമേറിയ ഇനമായതിനാൽ ഉപ്പ് കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT