കണ്ണൂർ∙ പിണറായി വിജയന്റെ ദുർഭരണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ഇനി തയാറല്ലെന്നും ശക്തമായ സമരപരിപാടികളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിനെതിരായ പ്രതിഷേധവും സമരവും ശക്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പിണറായി വിജയന്റെ ദുർഭരണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ഇനി തയാറല്ലെന്നും ശക്തമായ സമരപരിപാടികളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ പ്രതിഷേധവും സമരവും ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ കാഹളമായിരിക്കും ‘സമരാഗ്നി’ പ്രക്ഷോഭ ജാഥയെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, സോണി സെബാസ്റ്റ്യൻ, കെ.ജയന്ത്, എൻ.സുബ്രഹ്മണ്യൻ, സൈമൺ അലക്സ്, ചന്ദ്രൻ തില്ലങ്കേരി, വി.എ.നാരായണൻ, എ.ഡി.മുസ്തഫ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ടി.ഒ.മോഹനൻ, ഷമ മുഹമ്മദ്, കെ.സി.മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ എന്നിവർ പ്രസംഗിച്ചു.