പാനൂർ∙ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ ഗവ.ആയുർവേദ ഡിസ്പെൻസറിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.ഡിസ്പെൻസറിയുടെ അടിസ്ഥാന സൗകര്യം, രോഗികൾക്കു ലഭിക്കാവുന്ന സേവനം, പ്രതിരോധ പ്രവർത്തനങ്ങൾ, റജിസ്റ്ററുകളുടെ കൃത്യത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ∙ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ ഗവ.ആയുർവേദ ഡിസ്പെൻസറിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.ഡിസ്പെൻസറിയുടെ അടിസ്ഥാന സൗകര്യം, രോഗികൾക്കു ലഭിക്കാവുന്ന സേവനം, പ്രതിരോധ പ്രവർത്തനങ്ങൾ, റജിസ്റ്ററുകളുടെ കൃത്യത, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം, ശുചിത്വം എന്നിവ പരിഗണിച്ചാണ് അംഗീകാരം നൽകിയത്. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തപ്പെട്ട സ്ഥാപനത്തിൽ നാഷനൽ ആയുഷ് മിഷന്റെ സഹകരണത്തിൽ യോഗ പരിശീലനം ആരംഭിച്ചു. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ പിന്തുണയിലാണ് ഡിസ്പെൻസറി നല്ല നിലയിൽ പ്രവർത്തിക്കാൻ സഹായകമാകുന്നതെന്ന് മെഡിക്കൽ ഓഫിസർ ഡോ.യു.അനഘ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT