അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന് സഹായഹസ്തം

കണ്ണൂർ ∙ പാനൂർ ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന്റെ ജീവൻകാത്ത് റെസ്ക്യു വാച്ചർ വി.സി.ബിജിലേഷ്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണൻ, കണ്ണവം സെക്‌ഷൻ ഫോറസ്റ്റർ സുനിൽ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു രക്ഷാപ്രവർത്തനം.കൈക്ക് മുറിവുപറ്റിയ കുരങ്ങിനു പന്ന്യന്നൂർ മൃഗാശുപത്രിയിലെ

കണ്ണൂർ ∙ പാനൂർ ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട ഹനുമാൻ കുരങ്ങിന്റെ ജീവൻകാത്ത് റെസ്ക്യു വാച്ചർ വി.സി.ബിജിലേഷ്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണൻ, കണ്ണവം സെക്‌ഷൻ ഫോറസ്റ്റർ സുനിൽ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു രക്ഷാപ്രവർത്തനം.കൈക്ക് മുറിവുപറ്റിയ കുരങ്ങിനു പന്ന്യന്നൂർ മൃഗാശുപത്രിയിലെ ഡോ.ദിവ്യ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.