വിദേശ മദ്യവുമായി പിടിയിൽ
തളിപ്പറമ്പ്∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ആന്തൂർ മേൽതളി ടി.രത്നാകരനെ(51)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. രത്നാകരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അസി. ഗ്രേഡ്

തളിപ്പറമ്പ്∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ആന്തൂർ മേൽതളി ടി.രത്നാകരനെ(51)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. രത്നാകരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അസി. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പച്ചക്കൂട്ടത്തിൽ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരൻ, ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫിസർ പി.പി.റെനിൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.പി.അനു, ഡ്രൈവർ അനിൽ കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.