ഒരേസമയം കെട്ടിയാടി 36 ശാസ്തപ്പന്മാർ
മാഹി∙ പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും വിഷ്ണുമൂർത്തിയും നിറഞ്ഞാടിയത് ഭക്തർക്ക് അത്യപൂർവമായ അനുഭവമായി. ഉച്ചയ്ക്ക് അന്നദാനവും

മാഹി∙ പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും വിഷ്ണുമൂർത്തിയും നിറഞ്ഞാടിയത് ഭക്തർക്ക് അത്യപൂർവമായ അനുഭവമായി. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായി.
2 ദിവസമായി ഇവിടം ഭക്തിയുടെയും വിശ്വാസത്തിന്റെയും ആരവങ്ങളിൽ മുങ്ങിയിട്ട്. അപൂർവമായ കാഴ്ചയാണ് ഒരേ സമയം 36 ശാസ്തപ്പന്മാർ ഒരേ സമയം കെട്ടിയാടുക എന്നത്. ആയിരക്കണക്കിനു വിശ്വാസികളാണ് കോറോത്ത് തിരുമുറ്റത്ത് ഇന്നലെ എത്തിയത്.