പെരിയാടുക്കം∙ചെരുമ്പ ശാഖ മുസ്‍ലിം ലീഗ് ഓഫിസിനു നേരെ അക്രമം. ഇരുനിലക്കെട്ടിടമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള പ്രശ്നം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും മനഃപൂർവം പ്രശ്നം ഉണ്ടാക്കാനാണു ശ്രമമെന്ന് ചെരുമ്പ ശാഖ മുസ്‌ലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിയാടുക്കം∙ചെരുമ്പ ശാഖ മുസ്‍ലിം  ലീഗ് ഓഫിസിനു നേരെ അക്രമം. ഇരുനിലക്കെട്ടിടമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള പ്രശ്നം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും മനഃപൂർവം പ്രശ്നം ഉണ്ടാക്കാനാണു ശ്രമമെന്ന് ചെരുമ്പ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ചെരുമ്പയിൽ മുസ്‍ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് പെരിയാട്ടടുക്കത്ത് നടന്ന പ്രതിഷേധ യോഗം ചെരുമ്പ ശാഖ മുസ്‍ലിം ലീഗ് പ്രസിഡന്റ് കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ സെക്രട്ടറി കബീർ ചെരുമ്പ, കെഎംസിസി നേതാവ് ടി.എം.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT