നീലേശ്വരം ∙ കിനാനൂർ പാടശേഖരത്തിൽ കാട്ടുപന്നി ശല്യം. ജനവാസ കേന്ദ്രത്തിനോടു ചേർന്ന പാടശേഖരത്തിലാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞ ഒരു മാസത്തോളമായി ഇതിൽ വലഞ്ഞ് നട്ടം തിരിയുകയാണ് പാടശേഖരത്തിലെ കർഷകർ. 10 ഏക്കറോളം വരുന്ന പുഞ്ച കൃഷിയാണ് ഇവ കൂട്ടത്തോടെയെത്തി കുത്തിയിളക്കുന്നത്. വയലിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ കിനാനൂർ പാടശേഖരത്തിൽ കാട്ടുപന്നി ശല്യം. ജനവാസ കേന്ദ്രത്തിനോടു ചേർന്ന പാടശേഖരത്തിലാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞ ഒരു മാസത്തോളമായി ഇതിൽ വലഞ്ഞ് നട്ടം തിരിയുകയാണ് പാടശേഖരത്തിലെ കർഷകർ.

10 ഏക്കറോളം വരുന്ന പുഞ്ച കൃഷിയാണ് ഇവ കൂട്ടത്തോടെയെത്തി കുത്തിയിളക്കുന്നത്. വയലിലും പറമ്പിലുമായി മറ്റു കൃഷിയിൽ ഏർപ്പെട്ടവരും പന്നി ശല്യത്തിൽ പൊറുതിമുട്ടുകയാണ്. കപ്പ, വാഴ, പച്ചക്കറി കൃഷികളും നശിപ്പിച്ചിട്ടുണ്ട്. അധികൃതരും ജനപ്രതിനിധികളും ഉടൻ പ്രശ്നത്തിൽ ഇടപെടണമെന്നും പരിഹാരം കാണണമെന്നുമാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT