സമരാഗ്നി യാത്രയ്ക്ക് തീപ്പന്തവുമായി പ്രചാരണം
പൂച്ചക്കാട്∙കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ചേർന്നു നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി പ്രതിരോധത്തിന്റെ തീപ്പന്തമുയർത്തി പ്രചാരണം സംഘടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.

പൂച്ചക്കാട്∙കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ചേർന്നു നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി പ്രതിരോധത്തിന്റെ തീപ്പന്തമുയർത്തി പ്രചാരണം സംഘടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ. സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സി.എച്ച്.മധു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം ട്രഷറർ സി.എച്ച്.രാഘവൻ, കെ.എസ്.മുഹാജിർ, വിജയൻ, പ്രഭു മൊട്ടംചിറ, പി.ദാമോദരൻ, മണി, പി.എം.സുരേഷ്, സി.എച്ച്.വിനീത് എന്നിവർ പ്രസംഗിച്ചു.