മുന്നാട് ∙ കലയുടെ പതിഞ്ഞ താളമായിരുന്നു കലോത്സവത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെങ്കിൽ ഇന്നത് ആവേശപ്പൂരമാകും. കലയുടെ ആവേശം കൊട്ടിക്കയറുന്ന ദിനങ്ങളാണിനി. കലയുടെ ചടുല താളങ്ങളുമായി വേദിയിലെ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. അരങ്ങിലെ പുതുമകൾക്കും പോരാട്ടങ്ങൾക്കുമായി കാത്തിരിക്കുകയാണ് കാണികൾ. മുന്നാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നാട് ∙ കലയുടെ പതിഞ്ഞ താളമായിരുന്നു കലോത്സവത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലെങ്കിൽ ഇന്നത് ആവേശപ്പൂരമാകും. കലയുടെ ആവേശം കൊട്ടിക്കയറുന്ന ദിനങ്ങളാണിനി. കലയുടെ ചടുല താളങ്ങളുമായി വേദിയിലെ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. അരങ്ങിലെ പുതുമകൾക്കും പോരാട്ടങ്ങൾക്കുമായി കാത്തിരിക്കുകയാണ് കാണികൾ. മുന്നാട് പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ആദ്യമായാണു കലോത്സവം നടത്തുന്നത്. 

ഇന്നു വൈകിട്ട്‌ 5ന്‌ സ്‌റ്റേജിനങ്ങൾ സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും.  കരവിരുതിന്റെ നിറക്കാഴ്ച തീർത്ത് രംഗോലിയും ആശയങ്ങളുടെ പ്രവാഹവുമായി സംവാദ മത്സരവുമെത്തിയപ്പോൾ കണ്ണൂർ സർവകലാശാലാ കലോത്സവത്തിന്റെ രണ്ടാം ദിനവും ആവേശം നിറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT