തലശ്ശേരിയിലൂടെ ഇനി ഡബിൾ ഡക്കർ യാത്ര; ബസ് എത്തി, റൂട്ടും നിരക്കും ഉടൻ
തലശ്ശേരി∙ തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്താൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് എത്തി. തിരുവനന്തപുരത്ത് സർവീസ് നടത്തിയിരുന്ന ബസ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചത്.താഴത്തെ നിലയിൽ 33 പേർക്കും മുകൾ തട്ടിൽ 30 പേർക്കും ഇരുന്ന് യാത്ര

തലശ്ശേരി∙ തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്താൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് എത്തി. തിരുവനന്തപുരത്ത് സർവീസ് നടത്തിയിരുന്ന ബസ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചത്. താഴത്തെ നിലയിൽ 33 പേർക്കും മുകൾ തട്ടിൽ 30 പേർക്കും ഇരുന്ന് യാത്ര ചെയ്യാം.
സ്പീക്കർ എ.എൻ. ഷംസീറിന്റെ മുൻകൈയിലാണ് ഡബിൾ ഡക്കർ തലശ്ശേരിക്ക് ലഭ്യമായത്,. ബുക്ക് ചെയ്തു വിനോദ യാത്ര നടത്താനാവും. ചാർജ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരി 22ന് സർവീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.