കേളകം∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. പൊയ്യമല സ്വദേശി പനയ്ക്കപതാലില്‍ ജോസഫിനാണ് (88) വ്യാഴാഴ്ച വൈകിട്ട് പരുക്കേറ്റത്. വീട്ടുമുറ്റത്തു വച്ചായിരുന്നു ആക്രമണം. തലയ്ക്കും കാലിനും പരുക്കേറ്റ ജോസഫ് ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT