പോളിയോ തുള്ളിമരുന്ന് സ്വീകരിച്ച് കുരുന്നുകൾ
കണ്ണൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ജില്ലയിൽ 2,143 ബൂത്തുകളിലായി 1,74,030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ

കണ്ണൂർ ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ജില്ലയിൽ 2,143 ബൂത്തുകളിലായി 1,74,030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്നു നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കും. ലഭിക്കാത്ത കുഞ്ഞുങ്ങളുണ്ടെങ്കിൽ ഭവന സന്ദർശന വേളയിൽ തുള്ളിമരുന്നു നൽകും.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട്, സ്റ്റേറ്റ് ടിബി ഓഫിസർ ഡോ.രാജാറാം, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ജി.അശ്വിൻ എന്നിവർ പ്രസംഗിച്ചു.''