ലോക്സഭാ തിരഞ്ഞെടുപ്പ്: ചിത്രം തെളിയാതെ പുതുച്ചേരി മണ്ഡലം
മാഹി ∙ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്സഭ മണ്ഡലത്തിലെ ചിത്രം തെളിയുന്നില്ല. സിറ്റിങ് എംപി കോൺഗ്രസിലെ വി.വൈദ്യലിംഗം വീണ്ടും മത്സരിക്കാനാണു സാധ്യത. മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന വി.നാരായണ സാമിയും രംഗത്തുണ്ട്.എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയായി

മാഹി ∙ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്സഭ മണ്ഡലത്തിലെ ചിത്രം തെളിയുന്നില്ല. സിറ്റിങ് എംപി കോൺഗ്രസിലെ വി.വൈദ്യലിംഗം വീണ്ടും മത്സരിക്കാനാണു സാധ്യത. മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന വി.നാരായണ സാമിയും രംഗത്തുണ്ട്.എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നവരിൽ ഒന്നാം സ്ഥാനത്ത് മന്ത്രി നമശിവായം ആണ്.
എന്നാൽ മത്സരിക്കാൻ താൽപര്യമില്ലാതെ നമശിവായം മാറിനിൽക്കുകയാണ്. എൻആർ കോൺഗ്രസ് ഇത്തവണ കളംനിറഞ്ഞ് കളിക്കില്ലെന്ന തിരിച്ചറിവും നമശിവായം മാറിനിൽക്കാൻ കാരണമായി പറയുന്നു.നിലവിൽ ഗവർണറായ ഡോ.തമിളിസൈ സൗന്ദർരാജനു സീറ്റ് നൽകും എന്ന പ്രചാരണവും ശക്തമാണ്. നിയമസഭയിലെ സ്വതന്ത്രഅംഗം ശിവശങ്കർ ബിജെപി സീറ്റ് പ്രതീക്ഷിച്ചിരുന്നു. അണ്ണാ ഡിഎംകെ മത്സരരംഗത്തെത്താൻ സാധ്യത കുറവാണെന്നാണു വിലയിരുത്തൽ.