പയ്യന്നൂർ ∙ ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും ചെലവുകൾക്കു മുൻപിൽ പകച്ച് പെൺകുട്ടി.പയ്യന്നൂർ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി അൽക്ക രാഘവ് യാത്രച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.മേയ് 5 മുതൽ 11 വരെയാണ് മത്സരം. യാത്രച്ചെലവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ ഹോങ്കോങ്ങിൽ  നടക്കുന്ന ഏഷ്യൻ ജൂനിയർ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും ചെലവുകൾക്കു മുൻപിൽ പകച്ച് പെൺകുട്ടി. പയ്യന്നൂർ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി അൽക്ക രാഘവ് യാത്രച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.  മേയ് 5 മുതൽ 11 വരെയാണ് മത്സരം. യാത്രച്ചെലവ് ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ കണ്ടെത്തണം. 

ഈ വർഷം ആദ്യം റുമാനിയയിൽ നടന്ന ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഡെഡ് ലിഫ്റ്റ് ഇനത്തിൽ ഏഷ്യൻ റെക്കോർഡും വെള്ളിമെഡലും നേടിയിരുന്നു. ആ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ് സഹപാഠികളും അധികൃതരും ചേർന്നാണ് വഹിച്ചത്.  കായിക പ്രേമികളായ ഏതെങ്കിലും സ്ഥാപനമോ വ്യക്തികളോ തുണയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ്  അൽക്കയും റെയിൽവേ ഉദ്യോഗസ്ഥനും മുൻ ദേശീയ താരവുമായ കോച്ച് ജുനൈദ് അഹമ്മദും. ഫോൺ: 9656972998.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT