ഫുട്ബോൾ ക്യാംപ് പയ്യന്നൂർ ∙ ഫുട്ബോൾ അക്കാദമി 2008നും 2015നും ഇടയിൽ ജനിച്ച കുട്ടികൾക്കായി സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തുന്നു. 28നകം പേര് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 7012470331 9847633808. സ്വർണ പ്രശ്നചിന്ത ചെറുപുഴ∙ കുടപ്രം വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഓരി സോമൻ പണിക്കർ, പൊന്നമ്പാറ കമലാക്ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ ക്യാംപ്
പയ്യന്നൂർ ∙ ഫുട്ബോൾ അക്കാദമി  2008നും 2015നും ഇടയിൽ ജനിച്ച കുട്ടികൾക്കായി സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തുന്നു.  28നകം പേര് റജിസ്റ്റർ ചെയ്യണം.  വിവരങ്ങൾക്ക്: 7012470331 9847633808.

സ്വർണ പ്രശ്നചിന്ത
ചെറുപുഴ∙ കുടപ്രം വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഓരി സോമൻ പണിക്കർ, പൊന്നമ്പാറ കമലാക്ഷൻ ജോത്സ്യർ എന്നിവരുടെ നേതൃത്വത്തിൽ 27ന് സ്വർണ പ്രശ്നചിന്ത നടക്കും.

ADVERTISEMENT

ക്ഷേത്ര നട ഇന്നുതുറക്കും
പയ്യന്നൂർ ∙ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 3 ദിവസത്തെ ദേവന്മാരുടെ പൂജയ്ക്ക് ശേഷം ഇന്നു രാവിലെ 5ന് നടതുറക്കും. മൂന്ന് ഭദ്രദീപം കത്തിച്ച് ദേവന്മാർക്ക് പൂജിക്കാനുള്ള പൂജാ സാധനങ്ങൾ ഒരുക്കിയാണ് 22ന് നട അടച്ചത്. രാത്രി 9 മണിക്ക് കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ അരങ്ങേറും.

വൈദ്യുതി മുടക്കം
ചെറുപുഴ∙ എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ കള്ളപ്പാത്തി, കളത്തിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിലും,12 മുതൽ വൈകിട്ടു 5 വരെ ഊമല, ഉമയംചാൽ, അമ്പലംപളള ട്രാൻസ്ഫോമറുകളുടെ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT