ഗുഡ്സ് വാഹനത്തിന് തീപിടിച്ചു
പെരിങ്ങോം ∙ സിആർപിഎഫ് ക്യാംപിന് മുന്നിൽ ഗുഡ്സ് വാഹനത്തിന് തീപിടിച്ചു.പെരുമ്പ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് തീപടർന്നത്.ഡ്രൈവർ അബ്ദുൽ റഷീദ് ഇറങ്ങിയോടി. അസി.സ്റ്റേഷൻ ഓഫീസർ കെ.തോമസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.

പെരിങ്ങോം ∙ സിആർപിഎഫ് ക്യാംപിന് മുന്നിൽ ഗുഡ്സ് വാഹനത്തിന് തീപിടിച്ചു. പെരുമ്പ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് തീപടർന്നത്. ഡ്രൈവർ അബ്ദുൽ റഷീദ് ഇറങ്ങിയോടി. അസി.സ്റ്റേഷൻ ഓഫീസർ കെ.തോമസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.