വൈദ്യുതി മുടക്കം വെള്ളൂർ∙ചെമ്പുലാഞ്ഞി ട്രാൻസ്ഫോമറിൽ ഇന്ന് 9 മുതൽ 5 മണി വരെയും കൊരമ്പകല്ല്, പോത്താങ്കണ്ടം, നീലിരിങ്ങ ട്രാൻസ്ഫോമറുകളിൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും ചെറുപുഴ∙എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ പട്ടത്തുവയൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
വെള്ളൂർ∙ചെമ്പുലാഞ്ഞി ട്രാൻസ്ഫോമറിൽ ഇന്ന് 9 മുതൽ 5 മണി വരെയും കൊരമ്പകല്ല്, പോത്താങ്കണ്ടം, നീലിരിങ്ങ ട്രാൻസ്ഫോമറുകളിൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും
ചെറുപുഴ∙എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ പട്ടത്തുവയൽ, ഗുഡ്ലി, രാജഗിരി, കോഴിച്ചാൽ റവന്യു, കാനംവയൽ, മരുതംതട്ട്, കമ്മാളി, രാജഗിരി ക്രഷർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
മാതമംഗലം∙ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 11വരെ ജിമ്മിനഗർ, 11.30 മുതൽ വൈകിട്ട് 5 വരെ ആലക്കാട് വലിയപള്ളി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
പാടിയോട്ടുചാൽ∙രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചെമ്പുല്ലാഞ്ഞി 1 വരെ കൊരമ്പക്കല്ല്, പോത്താം കണ്ടം, നീലിരങ്ങ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.
ഏച്ചൂർ∙ കൈപ്പക്കയിൽമെട്ട, കൈപ്പക്കയിൽമെട്ട പള്ളി, കൊയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30–2, കാവും ചാൽ, ചെക്കികുളം കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–5
തയ്യിൽ∙ തയ്യിൽ കാവ് ട്രാൻസ്‌ഫോമർ പരിധിയിൽ 9–2
മയ്യിൽ∙ നിരത്തുപാലം ട്രാൻസ്ഫോമർ പരിധി 11.30– 3.00
മയ്യിൽ∙ ബമ്മണാച്ചേരി, ഇല്ലംമുക്ക് ട്രാൻസ്‌ഫോമർ പരിധി 8.00– 3.00
മട്ടന്നൂർ∙ പട്ടാരി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT