കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി
കൂത്തുപറമ്പ്∙തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂത്തുപറമ്പിൽ കേന്ദ്രസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. തൊക്കിലങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ടൗണിൽ സമാപിച്ചു. കൂത്തുപറമ്പ് സബ് ഡിവിഷൻ പരിധിയിലുള്ള പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളവല്ലൂർ, കണ്ണവം സ്റ്റേഷൻ പരിധികളിലാണ്

കൂത്തുപറമ്പ്∙ തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂത്തുപറമ്പിൽ കേന്ദ്രസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. തൊക്കിലങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ടൗണിൽ സമാപിച്ചു. കൂത്തുപറമ്പ് സബ് ഡിവിഷൻ പരിധിയിലുള്ള പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളവല്ലൂർ, കണ്ണവം സ്റ്റേഷൻ പരിധികളിലാണ് മാർച്ച് നടക്കുന്നത്.
90 സേനാംഗങ്ങൾ ഉൾപ്പെടുന്ന സിആർപിഎഫിന്റെ ഒരു കമ്പനിയും ലോക്കൽ പൊലീസുമാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. സിആർപിഎഫ് ഇൻസ്പെക്ടർ രമേശ് സിങ് യാദവ്, കൂത്തുപറമ്പ് എസിപി കെ.വി.വേണുഗോപാൽ, കൂത്തുപറമ്പ് എസ്ഐ എസ്.അഖിൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രശ്ന ബാധിത മേഖലകളിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ റൂട്ട് മാർച്ച് നടക്കും.