പ്രചാരണം ശക്തമാക്കി എൻഡിഎ
തലശ്ശേരി∙വടകര ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ മേഖലയിൽ തിരഞ്ഞെടുപ്പു പര്യടനം നടത്തി.തലശ്ശേരി ബിഷപ് ഹൗസിലെത്തി ആർച്ച് ബിഷപ് മാർ.ജോസഫ് പാംപ്ലാനിയുമായി സ്ഥാനാർഥി കൂടിക്കാഴ്ച നടത്തിയായിരുന്നു തുടക്കം. ചേറ്റംകുന്ന്, നഗരസഭ, മാർക്കറ്റ് പരിസരം, താലൂക്ക് ഓഫിസ്, ജില്ലാ കോടതി, കോടിയേരി മേഖല,

തലശ്ശേരി∙വടകര ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ മേഖലയിൽ തിരഞ്ഞെടുപ്പു പര്യടനം നടത്തി.തലശ്ശേരി ബിഷപ് ഹൗസിലെത്തി ആർച്ച് ബിഷപ് മാർ.ജോസഫ് പാംപ്ലാനിയുമായി സ്ഥാനാർഥി കൂടിക്കാഴ്ച നടത്തിയായിരുന്നു തുടക്കം. ചേറ്റംകുന്ന്, നഗരസഭ, മാർക്കറ്റ് പരിസരം, താലൂക്ക് ഓഫിസ്, ജില്ലാ കോടതി, കോടിയേരി മേഖല, പെട്ടിപ്പാലം കോളനി, ന്യൂമാഹി പഞ്ചായത്ത്, തിരുവങ്ങാട് ഏരിയ എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കാണുകയും വോട്ടഭ്യർഥന നടത്തുകയും ചെയ്തതിനു ശേഷം റോഡ് ഷോയുമുണ്ടായി. എൻ.ഹരിദാസ്, കെ.അജേഷ്, കെ.ലിജേഷ് എം.പി.സുമേഷ്, കെ.അനിൽകുമാർ, സ്മിത ജയമോഹൻ, പ്രീത പ്രദീപ് ഉൾപ്പെടെയുള്ള നേതാക്കൾ ഒപ്പമുണ്ടായിരുന്നു.