അവധിക്കാലറോബട്ടിക് പരിശീലനം:ശ്രീകണ്ഠപുരം∙ചൂളിയാട് തലക്കോട് അക്ഷയ കേന്ദ്രത്തിൽ അവധികാലത്ത് റോബോട്ടിക്ക് ആൻഡ് എഐ പരിശീലനം നൽകുന്നു. 8 മുതൽ 15 വരെ പ്രായം ഉള്ള കുട്ടികൾക്ക് പങ്കെടുക്കാം. 9747034560. വള്ളിത്തോട്–അമ്പായത്തോട്: ഗതാഗതംനിരോധിച്ചു കണ്ണൂർ∙ മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല റോബട്ടിക്  പരിശീലനം: ശ്രീകണ്ഠപുരം∙ചൂളിയാട് തലക്കോട് അക്ഷയ കേന്ദ്രത്തിൽ അവധികാലത്ത് റോബോട്ടിക്ക് ആൻഡ് എഐ പരിശീലനം നൽകുന്നു. 8 മുതൽ 15 വരെ പ്രായം ഉള്ള കുട്ടികൾക്ക് പങ്കെടുക്കാം.  9747034560.

വള്ളിത്തോട്–അമ്പായത്തോട്: ഗതാഗതം നിരോധിച്ചു
കണ്ണൂർ∙ മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള ആനപ്പന്തി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹനഗതാഗതം ഇന്നുമുതൽ നിരോധിച്ചു. വള്ളിത്തോട് നിന്നു കരിക്കോട്ടക്കരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ആനപ്പന്തി - അങ്ങാടിക്കടവ് വഴി കള്ളുഷാപ്പ് ജംക്‌ഷനിൽനിന്ന് ആനപ്പന്തി ടൗണിലൂടെയും കരിക്കോട്ടക്കരിയിൽനിന്ന് ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ എടൂർ മാടത്തിൽ റോഡ് വഴിയും പോകണം.

ADVERTISEMENT

വിദ്യാർഥികളുടെ യാത്രാ കൺസഷൻ;കാലാവധി നീട്ടി
കണ്ണൂർ∙ വിദ്യാർഥികൾക്കുള്ള സ്വകാര്യ ബസ് യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി മേയ് 31വരെ നീട്ടിയതായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. ഈമാസം കാലാവധി കഴിയുന്ന കാർഡിന്റേതാണ് നീട്ടിയത്.

ഫുട്ബോൾ പരിശീലനം
അരവഞ്ചാൽ ∙ഫുട്ബോൾ അക്കാദമിയിൽ 2 മാസത്തെ വേനൽകാല പരിശീലനം ഏപ്രിൽ 1 മുതൽ ആരംഭിക്കും. 8നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം. വിവരങ്ങൾ‌ക്ക്: 9447 365739, 9447 08 5390

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും നടത്തുന്ന മൊബൈൽ ഫോൺ ടെക്നിഷ്യൻ, റോബട്ടിക്സ്, വെൽഡർ ടിഗ് ആൻഡ് മിഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 97454 79354, 756086 5447.

വൈദ്യുതി മുടക്കം 
ധർമശാല∙ കോടല്ലൂർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും. കുഞ്ഞരയാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 2 വരെയും കോരൻപീടിക ടാൻസ്ഫോമർ പരിധിയിൽ 1.30 മുതൽ 4.30 വരെയും വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT