കുഞ്ഞിമംഗലം മല്ലപ്പള്ളി തറവാട്കളിയാട്ടം നാളെയും മറ്റന്നാളും പിലാത്തറ ∙ കുഞ്ഞിമംഗലം മല്ലപ്പള്ളി തറവാട് കളിയാട്ടം നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ ഗണപതി ഹോമവും വിശേഷാൽ പൂജകൾ. വൈകിട്ട് 6 മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 9.30ന് ഘണ്ടാകർണൻ വെള്ളാട്ടം. രാത്രി 12 മുതൽ ശ്രീഭൂതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞിമംഗലം മല്ലപ്പള്ളി തറവാട് കളിയാട്ടം നാളെയും മറ്റന്നാളും
പിലാത്തറ ∙ കുഞ്ഞിമംഗലം മല്ലപ്പള്ളി തറവാട് കളിയാട്ടം  നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ ഗണപതി ഹോമവും വിശേഷാൽ പൂജകൾ. വൈകിട്ട് 6 മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 9.30ന് ഘണ്ടാകർണൻ വെള്ളാട്ടം. രാത്രി 12 മുതൽ ശ്രീഭൂതം, ധർമ ദൈവം, കുറത്തിയമ്മ, ഭൈരവൻ, കുട്ടിച്ചാത്തൻ തെയ്യങ്ങളുടെ പുറപ്പാട്, 2ന് പുലർച്ചെ 4ന് ഘണ്ടാകർണൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ 8 മുതൽ കക്കറ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡിയും കൂടെയുള്ളവരും. ഉച്ചയ്ക്ക് ഒരു മണിക്ക് തായ്പരദേവതയുടെ പുറപ്പാട്.

ഏഴരക്കുണ്ട് വെള്ളച്ചാട്ടം; ട്രെക്കിങ് നിർത്തി
കണ്ണൂർ∙നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ് ഏപ്രിൽ ഒന്ന് മുതൽ താൽക്കാലികമായി നിർത്തിവച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

കായിക ഇനങ്ങളിൽ പരിശീലനം
പേരാവൂർ∙ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അമ്പെയ്ത്ത്, ഷട്ടിൽ, അത്‌ലറ്റിക്സ്, ടീം ഇനങ്ങളായ കബഡി, ഹാൻഡ് ബോൾ, നെറ്റ് ബോൾ, ത്രോബോൾ,ഖൊഖൊ, ഹോക്കി, ബാഡ്മിന്റൻ എന്നിവയിൽ പരിശീലന ക്യാംപ് നടത്തുന്നു. നാളെ ആരംഭിക്കുന്ന ക്യാംപ് മേയ് 30ന് സമാപിക്കും. സെലക‌്ഷൻ ട്രയൽസ് നാളെ രാവിലെ 8ന് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ് പരിശീലനം നൽകുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447936455, 9400045729.

അധ്യാപക ഒഴിവ്
പിലാത്തറ∙ ചെറുതാഴം വാരണക്കോട് എ എൽ പി സ്കൂളിൽ യു കെ ജി ഇംഗ്ലിഷ് മീഡിയം ക്ലാസിലേക്ക്  അധ്യാപികയെ ആവശ്യമുണ്ട്. 6363716486, 9605995943

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT