കണ്ണൂർ ജില്ലയിൽ ഇന്ന് (01-04-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം മാതമംഗലം ∙ ലൈനിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മേനോൻകുന്ന്, മേനോൻകുന്ന് ടവർ, അരീച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ ചെറുപുഴ∙ എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ

വൈദ്യുതി മുടക്കം; മാതമംഗലം ∙ ലൈനിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മേനോൻകുന്ന്, മേനോൻകുന്ന് ടവർ, അരീച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ
ചെറുപുഴ∙ എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ടു 5 വരെ പുളിങ്ങോം ബിഎസ്എൻഎൽ, അമ്പലംപള്ള, ഉമയംചാൽ, ഊമല, ഇടവരമ്പ്, കരിയക്കര, മീന്തുള്ളി, മീന്തുള്ളി റവന്യൂ, കോഴിച്ചാൽ, കോഴിച്ചാൽ റവന്യു, പുളിയിട്ടപൊയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ
∙സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല.
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.