‘മാഹി പാലം അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കും’
മാഹി ∙ മാഹി പാലത്തിന്റെ അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും പുതിയ പാലം നിർമിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ പറഞ്ഞു. മാഹി തലശ്ശേരി

മാഹി ∙ മാഹി പാലത്തിന്റെ അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും പുതിയ പാലം നിർമിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ പറഞ്ഞു.
മാഹി തലശ്ശേരി റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുമെന്നും പറഞ്ഞു. അഡ്വ. ടി ആസഫലി, കെ. എ ലത്തീഫ്, എ. കെ ആബൂട്ടി ഹാജി, എം.പി അരവിന്ദാക്ഷൻ, വി.സി പ്രസാദ്, അഡ്വ. ഷുഹൈബ്, ഷാജിത്ത് പെരിങ്ങാടി, പഞ്ചായത്ത് മെമ്പർ അസ്‍ലം, അനീഷ് ബാബു തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യമാർക്കറ്റ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു.