പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷൻ മുതൽ താവം റെയിൽവേ മേൽപാലം വരെയുളള റെയിൽവേ പാളങ്ങൾക്കിടയിൽ ഉണങ്ങിയ പുൽമേട് അപകട ഭീഷണി ഉയർത്തുന്നു. ഒരു കിലോമീറ്ററുകളോളം നീളത്തിലാണു പുൽമേടുളളത്. കത്തിക്കാളുന്ന ചൂടിൽ ഏതുസമയവും ഇവിടെ വലിയ തീപിടിത്തത്തിനു സാധ്യതയുണ്ട്. ഇതുവഴി റെയിൽപാളം മുറിച്ചു കടക്കുന്ന ഭാഗമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി ∙ റെയിൽവേ സ്റ്റേഷൻ മുതൽ  താവം റെയിൽവേ മേൽപാലം വരെയുളള റെയിൽവേ പാളങ്ങൾക്കിടയിൽ ഉണങ്ങിയ പുൽമേട് അപകട ഭീഷണി ഉയർത്തുന്നു. ഒരു കിലോമീറ്ററുകളോളം നീളത്തിലാണു പുൽമേടുളളത്. കത്തിക്കാളുന്ന ചൂടിൽ ഏതുസമയവും ഇവിടെ വലിയ തീപിടിത്തത്തിനു സാധ്യതയുണ്ട്. ഇതുവഴി റെയിൽപാളം മുറിച്ചു കടക്കുന്ന ഭാഗമാണിത്. ഒരുമാസം മുൻപ് പാളങ്ങൾക്കിടയിലുളള പുൽമേട്, അടിക്കാട് എന്നിവയ്ക്കു തീ പിടിച്ചിരുന്നു.

ഈ സമയത്ത് ട്രെയിൻ കടന്നുപോയിരുന്നു. ഭാഗ്യത്തിനാണു വലിയ അപകടം ഒഴിവായത്. അന്നുതന്നെ റെയിൽവേ പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവർ സ്ഥലത്തെത്തി. ഉണങ്ങിയ പുൽമേട് നീക്കം ചെയ്യാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാസം ഒന്നു കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. വലിയ അപകടം ഒഴിവാക്കാൻ റെയിൽവേ അധികൃതർ കണ്ണ് തുറക്കണമെന്നാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT