പര്യടനത്തിന് വേഗം കൂട്ടി മുന്നണി സ്ഥാനാർഥികൾ
കണ്ണൂർ ∙ പ്രചാരണത്തിനു വേഗം കൂട്ടി സ്ഥാനാർഥികൾ. പേരാവൂർ നിയോജക മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പര്യടനം. രാവിലെ നെടുംപുറംചാലിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈകിട്ട് തൊണ്ടിയിൽ സമാപിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ എം.വി.ജയരാജന്റെ പര്യടനം.

രാവിലെ കൂടാളിത്തരുവിൽ നിന്നു തുടങ്ങിയ പര്യടനം രാത്രി 9നു ബ്ലാത്തൂരിൽ സമാപിച്ചു. എം.വി.ജയരാജന്റെ രണ്ടാംഘട്ട പര്യടനം ഇന്ന് തളിപ്പറമ്പിൽ നിന്നു തുടങ്ങും. രാവിലെ എട്ടിന് തലക്കോട് നിന്ന് ആരംഭിച്ച് രാത്രി 9ന് കട്ടോളി സമാപിക്കും. എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ഇന്നലെ കണ്ണൂർ, തളിപ്പറമ്പ് പ്രദേശങ്ങളിൽ പര്യടനം നടത്തി. തളാപ്പ് ചിന്മയ ബാലഭവനും തളിപ്പറമ്പ് അള്ളാംകുളത്തെ ഒറ്റപ്പാല നഗറിലെ ഫാത്തിമ കോൺവെന്റിലെ ലേഡീസ് ഹോസ്റ്റലും സന്ദർശിച്ചു.