മാഹിയിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ വനിതകൾ
മാഹി ∙ പുതുച്ചേരി ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടപടികളിൽ മാഹിയിൽ വനിതാവിപ്ലവം. മാഹി നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളും നിയന്ത്രിക്കാൻ ഇത്തവണ വനിതകളെ മാത്രം നിയമിച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ തയാറെടുക്കുന്നു. പ്രിസൈഡിങ് ഓഫിസർ, മൂന്ന് പോളിങ് ഓഫിസർ,

മാഹി ∙ പുതുച്ചേരി ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടപടികളിൽ മാഹിയിൽ വനിതാവിപ്ലവം. മാഹി നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളും നിയന്ത്രിക്കാൻ ഇത്തവണ വനിതകളെ മാത്രം നിയമിച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ തയാറെടുക്കുന്നു. പ്രിസൈഡിങ് ഓഫിസർ, മൂന്ന് പോളിങ് ഓഫിസർ, എംടിഎസ്, ഒരു പൊലീസ് എന്നിവർ ഉൾപ്പെടെ മുഴുവൻ തസ്തികകളിലും ഇത്തവണ സ്ത്രീകളാകും. മാഹിയിൽ 31 ബൂത്തുകളുണ്ട്. 19ന് ആണ് തിരഞ്ഞെടുപ്പ്. മേഖലയിൽ വോട്ടിങ് ശതമാനം ഉയർത്താനുള്ള തീവ്രശ്രമം നടക്കുകയാണ്.