കടുത്ത ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി
ചപ്പാരപ്പടവ് ∙ കടുത്ത ചൂടിൽ മലയോരത്ത് കുരുമുളക് വള്ളികളും പ്ലാവിൽ കായ്ച്ചുകിടക്കുന്ന ചക്കയും കരിഞ്ഞുണങ്ങി. ചാണോക്കുണ്ട് കുട്ടിക്കരിയിലെ ലളിത് ഭവൻ മാത്യുവിന്റെ പ്ലാവിലെ മൂപ്പെത്താത്ത ചക്കകളാണ് കരിഞ്ഞുണങ്ങിയത്. കുരുമുളകു വള്ളികളും കമുകുതൈകളും നേരത്തെ തന്നെ കരിഞ്ഞുണങ്ങിയിരുന്നു. മൂന്നുവർഷം പ്രായമായ

ചപ്പാരപ്പടവ് ∙ കടുത്ത ചൂടിൽ മലയോരത്ത് കുരുമുളക് വള്ളികളും പ്ലാവിൽ കായ്ച്ചുകിടക്കുന്ന ചക്കയും കരിഞ്ഞുണങ്ങി. ചാണോക്കുണ്ട് കുട്ടിക്കരിയിലെ ലളിത് ഭവൻ മാത്യുവിന്റെ പ്ലാവിലെ മൂപ്പെത്താത്ത ചക്കകളാണ് കരിഞ്ഞുണങ്ങിയത്. കുരുമുളകു വള്ളികളും കമുകുതൈകളും നേരത്തെ തന്നെ കരിഞ്ഞുണങ്ങിയിരുന്നു. മൂന്നുവർഷം പ്രായമായ കമുകിൻതൈകളാണിവ. ഇതിനു പുറമേ തെങ്ങുകളും ഉണങ്ങിത്തുടങ്ങി. മുൻപ് കുരുമുളക് വള്ളികളും കമുകുകളും ഉണങ്ങിയിട്ടുണ്ടെങ്കിലും ചക്ക ഉണങ്ങുന്നത് ആദ്യമാണെന്ന് മാത്യു പറയുന്നു.