പിണറായിപ്പെരുമയിൽ നാടകപ്പെരുമ
പിണറായി∙ പിണറായിപ്പെരുമയിൽ നാടകോത്സവം നാലാം ദിനത്തിൽ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം നാടകം അരങ്ങേറി. നൂറുകണക്കിന് പേരാണ് നാടകം കാണാൻ എത്തിയത്. കവിയും കവിതയും വേദിയിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രഭാഷണവും കവിതാലാപനവും നടത്തി. കെ.കെ.രമേഷ് അധ്യക്ഷത വഹിച്ചു. ശ്രീലേഷ്, സി.ടി

പിണറായി∙ പിണറായിപ്പെരുമയിൽ നാടകോത്സവം നാലാം ദിനത്തിൽ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം നാടകം അരങ്ങേറി. നൂറുകണക്കിന് പേരാണ് നാടകം കാണാൻ എത്തിയത്. കവിയും കവിതയും വേദിയിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രഭാഷണവും കവിതാലാപനവും നടത്തി. കെ.കെ.രമേഷ് അധ്യക്ഷത വഹിച്ചു. ശ്രീലേഷ്, സി.ടി ശ്രുതിപ്രകാശ്, സുജേഷ് എന്നിവർ കവിതാലാപനം നടത്തി. വത്സൻ പനോളി, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഇന്ന്
∙ പിണറായി കൺവൻഷൻ സെന്ററിൽ 6.30ന് ഭരണഘടന എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ – കാളീശ്വരം രാജ്.
∙ 8ന് കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികൾ എന്ന നാടകം.