മിന്നലിൽ കരകൗശല നിർമാണശാലയ്ക്ക് നാശം; വൈദ്യുതി മീറ്ററും വയറിങ്ങും കത്തിനശിച്ചു
പയ്യന്നൂർ ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ പടോളിയിലെ വെങ്കല കരകൗശല ഉൽപന്ന നിർമാണശാലയ്ക്ക് നാശനഷ്ടമുണ്ടായി. കേന്ദ്ര കരകൗശല വികസന കമ്മിഷണറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സെന്ററും കരകൗശല ഉൽപന്ന നിർമാണശാലയുമായ പയ്യന്നൂർ ബെൽ മെറ്റൽ ആർട്ടിസാൻസ് ഫെഡറേഷനിലാണ് നാശമുണ്ടായത്. വൈദ്യുതി

പയ്യന്നൂർ ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ പടോളിയിലെ വെങ്കല കരകൗശല ഉൽപന്ന നിർമാണശാലയ്ക്ക് നാശനഷ്ടമുണ്ടായി. കേന്ദ്ര കരകൗശല വികസന കമ്മിഷണറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സെന്ററും കരകൗശല ഉൽപന്ന നിർമാണശാലയുമായ പയ്യന്നൂർ ബെൽ മെറ്റൽ ആർട്ടിസാൻസ് ഫെഡറേഷനിലാണ് നാശമുണ്ടായത്. വൈദ്യുതി മീറ്ററും ബോർഡും കത്തിനശിച്ചു. വയറിങ്ങും പൂർണമായും കത്തി നശിച്ചിട്ടുണ്ട്.