ഉളിക്കൽ ∙ വീടിന്റെ ശുചിമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മണിക്കടവ് പീടികക്കുന്നിലെ സിജുവിന്റെ വീടിന്റെ ശുചിമുറിയാലാണു രാജവെമ്പാലയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്ത വിദഗ്ധൻ ഫൈസൽ വിളക്കോടും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കർണാടക വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉളിക്കൽ ∙ വീടിന്റെ ശുചിമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മണിക്കടവ് പീടികക്കുന്നിലെ സിജുവിന്റെ വീടിന്റെ ശുചിമുറിയാലാണു രാജവെമ്പാലയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്ത വിദഗ്ധൻ ഫൈസൽ വിളക്കോടും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.    കർണാടക വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നു എത്തിയതാണെന്നു സംശയിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT