മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇനി 3 ഹജ് സർവീസ് കൂടി. 10ന് വെളുപ്പിന് 1.55നാണ് അവസാനത്തെ വിമാനം പുറപ്പെടുക. ഇന്നലെ 2 ഹജ് വിമാനങ്ങളിലായി 722 പേർ യാത്ര തിരിച്ചു. വെളുപ്പിന് 6.10നും രാത്രി 11.25നുമായിരുന്നു സർവീസുകൾ.​ 2165 പേരാണ് ഇതുവരെ കണ്ണൂർ വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇനി 3 ഹജ് സർവീസ് കൂടി. 10ന് വെളുപ്പിന് 1.55നാണ് അവസാനത്തെ വിമാനം പുറപ്പെടുക. ഇന്നലെ 2 ഹജ് വിമാനങ്ങളിലായി 722 പേർ യാത്ര തിരിച്ചു. വെളുപ്പിന് 6.10നും രാത്രി 11.25നുമായിരുന്നു സർവീസുകൾ.​ 2165 പേരാണ് ഇതുവരെ കണ്ണൂർ വഴി മക്കയിൽ എത്തിയത്.  കണ്ണൂർ ക്യാംപിൽ ഏറ്റവും കൂടുതൽ പുരുഷ തീർഥാടകർ എത്തിയത് ഇന്നലെയാണ്. രണ്ട് വിമാനങ്ങളിലുമായി 347 പുരുഷൻമാരാണ് ഇന്നലെ എത്തിയത്. നേരത്തെ ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ സൗകര്യം ക്യാംപിൽ ഇവർക്കായി ഒരുക്കിയിരുന്നു. ശനിയാഴ്ച വൈകിട്ട് പുറപ്പെടുന്ന വിമാനത്തിലെ ഹാജിമാർ ഇന്നലെ രാവിലെ ക്യാംപിൽ എത്തിച്ചേർന്നു. ഹജ് ക്യാംപ് ആരംഭിച്ച് രണ്ടാം ജുമുഅ നമസ്കാരം ഇന്നലെ നടന്നു. ഷക്കീർ ഹൈതമി നേതൃത്വം നൽകി. ചൊവ്വാഴ്ച അവസാന വിമാനവും യാത്ര തിരിക്കുന്നതോടെ കണ്ണൂർ ഹജ് ക്യാംപിന് വിജയകരമായ പരിസമാപ്തി കുറിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT