ചെറുപുഴ∙നാട്ടുകാരുടെ ഓമനയായിരുന്ന കാനംവയലിലെ ഹനുമാൻ കുരങ്ങ് ഇപ്പോൾ അക്രമകാരി. ഒട്ടേറെപ്പേർക്ക് ഈ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി ജോസഫ് ടിജോയെ പിന്നിൽനിന്ന് ആക്രമിച്ചു. കയ്യിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙നാട്ടുകാരുടെ ഓമനയായിരുന്ന കാനംവയലിലെ ഹനുമാൻ കുരങ്ങ് ഇപ്പോൾ അക്രമകാരി. ഒട്ടേറെപ്പേർക്ക് ഈ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി ജോസഫ് ടിജോയെ പിന്നിൽനിന്ന് ആക്രമിച്ചു. കയ്യിലും കാലിലും മാന്തിയും കടിച്ചും പരുക്കേൽപിച്ചു. ഇതു രണ്ടാം തവണയാണ് ജോസഫിനെ കുരങ്ങ് ആക്രമിക്കുന്നത്. ജോസഫ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതിയും നൽകി. 

ആദ്യത്തെ ആക്രമണത്തെ തുടർന്ന് ജോസഫ് പ്രതിരോധ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് രാണ്ടാമതും ആക്രമിക്കുന്നത്. ഇതിന് മുൻപും പല കുട്ടികളെയും കുരങ്ങ് ആക്രമിച്ച് പരുക്കേൽപിച്ചിട്ടുണ്ട്. സ്ത്രീകളെയും ഉപദ്രവിക്കുന്നുണ്ട്. ഇതിനാൽ രാവിലെയുള്ള നടത്തം പോലും പലരും ഉപേക്ഷിച്ചു. കുട്ടികളെ വീടിനു പുറത്തിറക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്.പച്ചക്കറികളും പറിച്ചു നശിപ്പിക്കും. കൊക്കോ, വാഴ എല്ലാം നശിപ്പിക്കുന്നു.കോഴി, ആട് എന്നിവയെയും ആക്രമിക്കുന്നു. വലിയ മരങ്ങളിൽക്കയറി വീടുകളുടെയും കടകളുടെയും മുകളിലേയ്ക്ക് ചാടുന്നതിനാൽ ഓടുകൾ പൊട്ടുകയും അലുമിനിയം ഷീറ്റുകൾ ഉൾപ്പെടെ തകരുകയും ചെയ്യുന്നു. കാനംവയലിലും ഇപ്പോൾ ഇവൻ പ്രശ്നക്കാരനായി മാറിയിരിക്കുന്നു. കൂട്ടം തെറ്റിയെത്തിയ ചെറിയ കുരങ്ങിനെ ഇവിടത്തുകാരാണ് ഭക്ഷണം കൊടുത്ത് സംരക്ഷിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT