അധ്യാപക ഒഴിവ് പാപ്പിനിശ്ശേരി ∙ ഗവ.യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.എടയന്നൂർ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 25ന് 12ന് അഭിമുഖം

അധ്യാപക ഒഴിവ് പാപ്പിനിശ്ശേരി ∙ ഗവ.യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.എടയന്നൂർ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 25ന് 12ന് അഭിമുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് പാപ്പിനിശ്ശേരി ∙ ഗവ.യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.എടയന്നൂർ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 25ന് 12ന് അഭിമുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
പാപ്പിനിശ്ശേരി ∙ ഗവ.യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.എടയന്നൂർ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 25ന് 12ന് അഭിമുഖം നടക്കും.ചെറുകുന്ന് ∙ തെക്കുമ്പാട് ജിഎം യുപി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ 12ന് സ്കൂളിൽ.ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10ന്.ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 24ന് 11ന്.കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഇന്നു രാവിലെ 11ന് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.തളിപ്പറമ്പ്∙ കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, കെമിസ്ട്രി, എംബിഎ ഇൻ ട്രാവൽ ആൻഡ് ടൂറിസം, എംടിടിഎം അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. അഭിമുഖം 26ന് 10ന്. 8590988504.ശ്രീകണ്ഠപുരം∙ എസ്ഇഎസ് കോളജിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ വേണം.  ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള യു ജിസി നിർദേശിക്കുന്ന യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് 10ന് കോളജ് ഓഫിസിൽ ഹാജരാകണം.അധ്യാപക ഒഴിവ്ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 10ന്.ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 24ന് 11ന്.കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഇന്നു രാവിലെ 11ന് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.പാപ്പിനിശ്ശേരി ∙ ഗവ.യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും.

ഒഴിവ്
ഉളിക്കൽ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, പാർട്ട് ടൈം അറബി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 2നു സ്കൂളിൽ നടക്കുംപേരാവൂർ ∙ മണത്തണ ഗവ‌. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ, ഫിസിക്സ് ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 10നു സ്കൂൾ ഓഫിസിൽ നടത്തും.എടയന്നൂർ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ ഒഴിവിലേക്ക് 25ന് 12ന് അഭിമുഖം നടക്കും.ചാലോട്∙ എടയന്നൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) അധ്യാപകന്റെ  ഒഴിവുണ്ട്. അഭിമുഖം 25ന് ഉച്ചയ്ക്ക് 12ന് സ്കൂൾ ഓഫിസിൽ നടത്തും.കൊട്ടിയൂർ ∙ ഐജെഎം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഇംഗ്ലിഷ് സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ ജൂലൈ 1ന് രാവിലെ 10നു സ്കൂൾ ഓഫിസിൽ.മാലൂർ ∙ മാലൂർ പഞ്ചായത്ത്‌ ജെൻഡർ റിസോഴ്സ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്‌, സൈക്കോളജി, വുമൺ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 28 നു രാവിലെ 11ന് പഞ്ചായത്ത്‌ ഓഫിസിൽ ഹാജരാകണം.ഇരിട്ടി ∙ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലെ 2–ാം ഗ്രേഡ് ഓവർസീയർ തസ്‌തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 27ന് 10ന് ബ്ലോക്ക് ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

ADVERTISEMENT

വൈദ്യുതി മുടങ്ങും
വേങ്ങാട് ∙ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ മുണ്ടമെട്ട, ബ്രദേഴ്സ് ഓയിൽമിൽ, വാളാങ്കിച്ചാൽ, സംഘം, എംഒപി, പാല, ലെനിൻ സെന്റർ, കുറ്റിപ്പുറം ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 3 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും.ചക്കരക്കൽ ∙ ഇന്ന് 8 മുതൽ 10 വരെ അഞ്ചരക്കണ്ടി തട്ടാരി ടൗൺ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും. 8 മുതൽ 2.30 വരെ പൂവത്തുംതറ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.കാടാച്ചിറ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പ്രൈം മിനിസ്റ്റർ റോഡ് ട്രാൻസ്ഫോമർ പരിധിയിൽ 9.30– 5, ഡോക്ടർ മുക്ക്, തൃക്കപാലം, കോട്ടൂർ, എയർടെൽ കോട്ടൂർ, കാടാച്ചിറ എച്ച്എസ് (കരിപ്പച്ചാൽ ശ്മശാനം ഭാഗം) ട്രാൻസ്ഫോമർ പരിധിയിൽ 8.30 – 5.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT