തളിപ്പറമ്പ്∙ കാറിൽ എംഡിഎംഎയുമായി സഞ്ചരിക്കുകയായിരുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പം മുക്കുന്ന് സൂപ്പിപോക്കരകത്ത് എസ്.പി. മൻസൂർ(36), പള്ളിയിൽ പി.ഷുഹൈബ്(23) എന്നിവരെയാണ് ഇൻസ്പെക്ടർ ബെന്നിലാലു, എസ്ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കരിമ്പം ചവനപ്പുഴ റോഡ് ജംക്ഷനിൽ വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ കാറിൽ എംഡിഎംഎയുമായി സഞ്ചരിക്കുകയായിരുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പം മുക്കുന്ന് സൂപ്പിപോക്കരകത്ത് എസ്.പി. മൻസൂർ(36), പള്ളിയിൽ പി.ഷുഹൈബ്(23) എന്നിവരെയാണ് ഇൻസ്പെക്ടർ ബെന്നിലാലു, എസ്ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കരിമ്പം ചവനപ്പുഴ റോഡ് ജംക്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 4.638 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT