കണ്ണൂർ∙ശാസ്ത്ര പിജി വിദ്യാർഥികൾക്ക് സ്റ്റാർട്ടപ് തുടങ്ങാൻ ഇനി മറ്റൊരിടം തേടി പോകേണ്ടതില്ല. വിദ്യാർഥികൾക്ക് സംരംഭക, ഗവേഷണ പ്രവർത്തനം തുടങ്ങാൻ കണ്ണൂർ സർവകലാശാലയിൽ ഇ യുവ സെന്റർ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബയോ ടെക്‌നോളജി ഇൻഡസ്ട്രി റിസർച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്) സെന്റർ പാലയാട് ക്യാംപസിലെ ബയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ശാസ്ത്ര പിജി വിദ്യാർഥികൾക്ക് സ്റ്റാർട്ടപ് തുടങ്ങാൻ ഇനി മറ്റൊരിടം തേടി പോകേണ്ടതില്ല. വിദ്യാർഥികൾക്ക് സംരംഭക, ഗവേഷണ പ്രവർത്തനം തുടങ്ങാൻ കണ്ണൂർ സർവകലാശാലയിൽ ഇ യുവ സെന്റർ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബയോ ടെക്‌നോളജി ഇൻഡസ്ട്രി റിസർച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്) സെന്റർ പാലയാട് ക്യാംപസിലെ ബയോ ടെക്നോളജി പഠന വകുപ്പിനു കീഴിലാണു പ്രവർത്തിക്കുക. 

2.66 കോടി രൂപയുടെ സഹായമാണ് സെന്ററിനു ലഭിക്കുക. കേരളത്തിൽ ബിരാക് ഇ യുവ സെന്റർ ലഭിക്കുന്ന ആദ്യത്തെ സർവകലാശാലയാണ് കണ്ണൂർ.വിദ്യാർഥികൾക്ക് ഇൻക്യുബേഷൻ സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകുക വഴി ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഇ യുവ സെന്ററിന്റെ ലക്ഷ്യം.ഗവേഷണ സൗകര്യത്തിന് 3–7 ലക്ഷം രൂപ വരെ വിദ്യാർഥികൾക്കു സഹായം ലഭിക്കും. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ലാബുകളും ഇൻക്യുബേഷൻ സൗകര്യങ്ങളുമാണ് സെന്ററിലുള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT