മാട്ടൂൽ∙ സൗത്ത് പുഴയോരത്ത് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക ബോട്ട് ടെർമിനൽ ചോർന്നൊലിക്കുന്നു.ബോട്ട് ടെർമിനലിൽ എത്തുന്ന യാത്രക്കാർ ശക്തമായ മഴയിൽ കുട പിടിച്ച് നിൽക്കേണ്ട അവസ്ഥയാണ്. ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് മാട്ടൂലിൽ ഉൾപ്പെടെ ബോട്ട് ടെർമിനലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാട്ടൂൽ∙ സൗത്ത് പുഴയോരത്ത് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക ബോട്ട് ടെർമിനൽ ചോർന്നൊലിക്കുന്നു. ബോട്ട് ടെർമിനലിൽ എത്തുന്ന യാത്രക്കാർ ശക്തമായ മഴയിൽ കുട പിടിച്ച് നിൽക്കേണ്ട അവസ്ഥയാണ്.  ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് മാട്ടൂലിൽ ഉൾപ്പെടെ ബോട്ട് ടെർമിനലുകൾ നിർമിച്ചത്.  ഇവിടെ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന ബോട്ട് ജെട്ടി.അപകടാവസ്ഥയിലായതോടെയാണ്  ഉദ്ഘാടനം പോലും നടത്താതെ ബോട്ട് ടെർമിനൽ തുറന്നുകൊടുത്തത്. നിർമാണത്തിലെ  അപാകതയാണ് ഇത്ര വേഗത്തിൽ  ടെർമിനലിൽ  ചോർച്ച ഉണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. മാട്ടൂൽ അഴീക്കൽ റൂട്ടിൽ നടത്തുന്ന ബോട്ട് സർവീസിനെ ആശ്രയിച്ച് നൂറുകണക്കിന് യാത്രക്കാരാണ് ഉളളത്. ബോട്ട് ടെർമിനലിലെ ചോർച്ച പരിഹരിക്കാൻ നടപടി വേണം എന്നാണ് ആവശ്യം.