ശ്രീകണ്ഠപുരം പാടാം കവലയിൽ എത്തിയ ഒറ്റയാനെ കാടു കയറ്റാൻ ശ്രമം തുടങ്ങി
ശ്രീകണ്ഠപുരം ∙ കാഞ്ഞിരക്കൊല്ലി പാടാം കവലയിൽ എത്തിയ ഒറ്റയാനെ കാടുകയറ്റാൻ വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 20 അംഗ ആർആർടി ടീം രാവിലെ 10 മണിയോടെയാണ് പാടാം കവലയിൽ എത്തിയത്. തോക്കുകളും പടക്കങ്ങളുമായാണ് സംഘം എത്തിയത്. കാഞ്ഞിരക്കൊല്ലി പ്രദേശത്ത് കനത്ത മഴയുണ്ട്. എങ്കിലും സംഘം

ശ്രീകണ്ഠപുരം ∙ കാഞ്ഞിരക്കൊല്ലി പാടാം കവലയിൽ എത്തിയ ഒറ്റയാനെ കാടുകയറ്റാൻ വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 20 അംഗ ആർആർടി ടീം രാവിലെ 10 മണിയോടെയാണ് പാടാം കവലയിൽ എത്തിയത്. തോക്കുകളും പടക്കങ്ങളുമായാണ് സംഘം എത്തിയത്. കാഞ്ഞിരക്കൊല്ലി പ്രദേശത്ത് കനത്ത മഴയുണ്ട്. എങ്കിലും സംഘം വനത്തിൽ പ്രവേശിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ട്.
അതിർത്തിയിൽ സൗര തൂക്കുവേലി ഉദ്ഘാടനത്തിനു ശേഷം നാട്ടിലെത്തിയ ആനകളെ ഇതുപോലെ നേരത്തെ കാടുകയറ്റി വിട്ടിരുന്നു. എന്നിട്ടും നാട്ടിൽ അകപ്പെട്ട ഒറ്റയാൻ 2 മാസമായി പാടാം കവലയിൽ വിഹരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡിഎഫ്ഒ യെ കണ്ട് സഹായം അഭ്യർത്ഥിച്ചത്.