കണ്ണൂർ ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ
ഒഴിവുകൾ ഡേറ്റാ എൻട്രിഓപ്പറേറ്റർ :പഴയങ്ങാടി∙ താലൂക്കാശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഗവ. അംഗീകൃത ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് 11ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കാം. അധ്യാപകർ പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി

ഒഴിവുകൾ
ഡേറ്റാ എൻട്രി ഓപ്പറേറ്റർ :പഴയങ്ങാടി∙ താലൂക്കാശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഗവ. അംഗീകൃത ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് 11ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കാം.
അധ്യാപകർ
പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10ന്.ശ്രീകണ്ഠപുരം∙നെടുങ്ങോം ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ 1) അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. കൂടിക്കാഴ്ച 10ന് 11ന്.ശ്രീകണ്ഠപുരം∙കൊയ്യം ജിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ വേണം. കൂടിക്കാഴ്ച 10ന് രാവിലെ 10 മണിക്ക്.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8മുതൽ 1 വരെ ഫോമെക്സ്, 2 മുതൽ 5വരെ റസിഡന്റസ് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും