1.8 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 4 പേർ അറസ്റ്റിൽ
കണ്ണൂർ ∙ കണ്ണൂർ സ്വദേശിയിൽനിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ 4 പേർ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ വാസിൽ, കബീർ, ആദിൽ, പേരാമ്പ്ര സ്വദേശി അൽഫാസ് എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഉത്തരേന്ത്യൻ

കണ്ണൂർ ∙ കണ്ണൂർ സ്വദേശിയിൽനിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ 4 പേർ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ വാസിൽ, കബീർ, ആദിൽ, പേരാമ്പ്ര സ്വദേശി അൽഫാസ് എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഉത്തരേന്ത്യൻ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസിൽ 4 പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു.