പരിയാരം ദേശീയപാതയിലെ മേൽപാലത്തിന്റെ അടിഭാഗം ചെളിക്കുളം
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ രോഗികൾ ആശ്രയിക്കുന്ന ദേശീയപാത മേൽപാലത്തിന്റെ അടിഭാഗം മഴയിൽ വെള്ളക്കെട്ടിൽ ചെളിക്കുളമായി. അതിനാൽ ഇതിലൂടെയുള്ള കാൽ നടയാത്ര അപകട ഭീഷണിയായി. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വഴയിലാണ് കാൽനട ദുരിതമായത്. അതിനാൽ തൊട്ടടുത്ത ആശുപത്രിയിലെത്താൻ ഓട്ടോ

പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ രോഗികൾ ആശ്രയിക്കുന്ന ദേശീയപാത മേൽപാലത്തിന്റെ അടിഭാഗം മഴയിൽ വെള്ളക്കെട്ടിൽ ചെളിക്കുളമായി. അതിനാൽ ഇതിലൂടെയുള്ള കാൽ നടയാത്ര അപകട ഭീഷണിയായി. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന വഴയിലാണ് കാൽനട ദുരിതമായത്. അതിനാൽ തൊട്ടടുത്ത ആശുപത്രിയിലെത്താൻ ഓട്ടോ പിടിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇതു വഴിയുള്ള വാഹനയാത്രയും പ്രയാസമാണ്.